Finished.

Malayamadam project


Finished.


  കടമ്പാട്ടുകോണം, മലയാമഠം, കിളിമാനൂരിൽ traditional design ശൈലിയിൽ നിർമാണം പൂർത്തീകരിച്ച ഈ ബിൽഡിംഗ് VV HOMES ൻ്റെ കിരീടത്തിലെ ഒരു പൊൻതൂവൽ മാത്രമാണ്. 650 sq. ft. ഉള്ള ഈ ഗ്രഹത്തിന് 1 BedRoom ഓടുകൂടി , Dining cum living, open kitchen, 1 common Bathroom ഏണിവയാണ് ഉള്ളത്. പൂർണമായും Interlock Mudbrick constuction method ൽ നിർമാണം പൂർത്തീകരിച്ച ഈ ഭവനം ആവശ്യപ്പെട്ട സമയത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കാൻ VV HOMES കഴിഞ്ഞിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ സാധാരണ കണ്ടുവരാറുള്ള GI Truss Work with roof shingles  ഉപയോഗിച്ചാണ് ഈ ഭവനത്തിന്റെ Roof ൻ്റെ  പണി പൂർത്തീകരിച്ചത്.