Finished.

Kannanalloor Project


Finished.


കൊല്ലം, മുട്ടക്കാവ്, കണ്ണനല്ലൂർ നു  സമീപം Single Story  design ശൈലിയിൽ നിർമാണം പൂർത്തീകരിച്ച ഈ ബിൽഡിംഗ് VV HOMES ൻ്റെ കിരീടത്തിലെ ഒരു പൊൻതൂവൽ മാത്രമാണ്. 983 sq. ft. ഉള്ള ഈ ഗ്രഹത്തിന് 2 bath attached BedRoom ഓടുകൂടി, living, kitchen, sitout  ഏണിവയാണ് ഉള്ളത്. പൂർണമായും തബൂക്കിൽ  നിർമാണം പൂർത്തീകരിച്ച ഈ ഭവനം ആവശ്യപ്പെട്ട സമയത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കാൻ VV HOMES കഴിഞ്ഞിട്ടുണ്ട്.