Finished.

Chadayamangalam


Finished.


ചടയമംഗലം, പോരേടം ൽ  Single Story design ശൈലിയിൽ നിർമാണം പൂർത്തീകരിച്ച ഈ ബിൽഡിംഗ് VV HOMES ൻ്റെ കിരീടത്തിലെ ഒരു പൊൻതൂവൽ മാത്രമാണ്. 2025 sq. ft. ഉള്ള ഈ ഗ്രഹത്തിനെ  പൂർണമായും ചുടുകട്ടയിൽ ആണ്  നിർമിച്ചിരിക്കുന്നത്. ഇതിൽ 2 bath attached BedRoom, 2 Non-Bath Attached Bedroom , Pooja Room, 1 common Bathroom, varanda, living, dining, kitchen, work area, Indoor Cortyard, ഏണിവയാണ് ഉള്ളത്.  ഭാഗികമായി Concreate Roof With Ceramic Roof Tile ടു കൂടിയ ഈ ഭവനം  ആവശ്യപ്പെട്ട സമയത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കാൻ VV HOMES കഴിഞ്ഞിട്ടുണ്ട്.