Finished.

Parippalli Project


Finished.


പാരിപ്പള്ളി മൈലവിള ഇന്ത്യൻ ഓയിൽനു സമീപം contemporary design ശൈലിയിൽ നിർമാണം പൂർത്തീകരിച്ച ഈ ബിൽഡിംഗ് VV HOMES ൻ്റെ കിരീടത്തിലെ ഒരു പൊൻതൂവൽ മാത്രമാണ്. 2714 sq. ft. ഉള്ള ഈ ഗ്രഹത്തിന്1652 sq. ft. ground floor ഉം 1062 sq. ft. first floor ഉം ആണ് ഉള്ളത്. ഇതിൽ 4 bath attached BedRoom ഓടുകൂടി , 1 Prayer Room, 1 common Bathroom, sitout, living, dining, kitchen, work area, store area, Balcony, ഏണിവയാണ് ഉള്ളത്. പൂർണമായും ചുടുകട്ടയിൽ നിർമാണം പൂർത്തീകരിച്ച ഈ ഭവനം ആവശ്യപ്പെട്ട സമയത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കാൻ VV HOMES കഴിഞ്ഞിട്ടുണ്ട്.